Rohit Sharma completes 7000 runs in ODI cricket as an opener<br /><br />ഇന്ത്യന്‍ ഓപ്പണര്‍ ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മയ്ക്ക് മറ്റൊരു നേട്ടം കൂടി. സച്ചിന്‍, ഗാംഗുലി, സേവാഗ് എന്നിവര്‍ക്കൊപ്പം എലൈറ്റ് ലിസ്റ്റിലെത്തിയിരിക്കുകയാണ് രോഹിത്. മൂവര്‍ സംഘത്തിന് ശേഷം ഏകദിനത്തില്‍ ഓപ്പണറായി ഏഴായിരം റണ്‍സ് തികക്കുന്ന താരമായിമാറിയിരിക്കുകയാണ് ഹിറ്റ്മാന്‍